പനി ബാധിച്ച് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു
കൊടുങ്ങല്ലൂർ: പനി ബാധിച്ച് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. എറിയാട് തൃപ്രയാറ്റ് സന്തോഷ് ഭാര്യ ബിന്ദു (53) ആണ്മ മരിച്ചത്.തൊഴിലുറപ്പ് തൊഴിലാളിയായ ബിന്ദു പനി ബാധിച്ച് ചികിത്സയിലിരിക്കെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്.
Leave A Comment