പ്രധാന വാർത്തകൾ

സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം പതിമൂവായിരത്തിലേക്ക്

കൊച്ചി: സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം പതിമൂവായിരത്തിലേക്ക്. ഇന്നലെ മാത്രം 12984 പേരാണ് പനിക്ക് ചികിത്സ തേടിയത്. 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

22 പേര്‍ എലിപ്പനി ലക്ഷണവുമായി ആശുപത്രികളിലെത്തി. 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പനിബാധിതര്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. എറണാകുളം, കൊല്ലം,തൃശൂര് പാലക്കാട് ജില്ലകളിലാണ് ഡെങ്കു കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.

Leave A Comment