സിനിമ

29 മത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും

29 മത്  കേരള രാജ്യാന്തര  ചലച്ചിത്രമേള ഇന്ന് സമാപിക്കും.  സമാപന ദിനമായ ഇന്ന് അഞ്ച് തിയേറ്ററുകളിലായി 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും.  വൈകുന്നേരം ആറുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന   സമാപന ചടങ്ങ്   മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Leave A Comment