മീഡിയ ടൈമില്‍ നിങ്ങളുടെ സൃഷ്ടി പ്രസിദ്ധീകരിക്കാം
മീഡിയ ടൈമില്‍ നിങ്ങളുടെ സൃഷ്ടി പ്രസിദ്ധീകരിക്കാം.
എഴുത്താണി
നാട്ടിലെ മികച്ച എഴുത്തുകള്‍ക്ക് ഒരിടം.
എഴുത്തിന്റെ വിസ്മയലോകത്തേക്ക് ധൈര്യപൂർവ്വം കാൽ വെച്ച് ഇറങ്ങുവാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്ന ഒരിടം മീഡിയ ടൈം ഒരുക്കുന്നു. ഇവിടെ എഴുതുവാൻ തുടങ്ങുന്നവർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പുതിയ സൃഷ്ടികൾക്ക് ജന്മം കൊടുക്കുവാൻ സാധിക്കുന്നു. മികച്ച രചനകൾക്ക് വേണ്ടത്ര പ്രോത്സാഹനം നൽകും.
കൂടുതൽ അറിയാൻ -93885 48009
സൃഷ്ടികള്‍ mcvnewsmala@gmail.com എന്ന വിലാസത്തില്‍ അയക്കൂ.
രചനകൾക്കൊപ്പം ഫോട്ടോയും രചയിതാവിനെക്കുറിച്ചുള്ള കുറിപ്പും അയക്കണം.
എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
Leave A Comment