ചരമം

സാറ ലോനപ്പൻ

പുല്ലൂർ : ഹൊസൂർ  രൂപത ബിഷപ് മാർ സെബാസ്റ്റിൻ പൊഴേലിപറമ്പിലിന്റെ മാതാവ് പുല്ലൂർ  ചിറ്റിലപ്പിള്ളി പൊഴേലിപറമ്പിൽ ലോനപ്പൻ ഭാര്യ സാറ ലോനപ്പൻ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് പുല്ലൂർ സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ. 

Leave A Comment