ചരമം

വട്ടപ്പറമ്പ് മണവാളൻ എല്ല്യാക്കുട്ടി നിര്യാതയായി

അങ്കമാലി: വട്ടപ്പറമ്പ് മണവാളൻ ദേവസി ഭാര്യ എല്ല്യാക്കുട്ടി(95) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക് കോടുശ്ശേരി സെന്റ് ജോസഫ് ദേവാലയ സെമിത്തരിയിൽ.

Leave A Comment