ചരമം

പുത്തൻചിറ കളി പറമ്പിൽ ഫാത്തിമ നിര്യാതയായി

പുത്തൻചിറ: പുത്തൻചിറ കളിപറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദ് ഭാര്യ ഫാത്തിമ (84) നിര്യാതയായി. ഖബറടക്കം നടന്നു.

Leave A Comment