ചരമം

മേത്തല ഈശ്വരമംഗലത്ത് വിനയകുമാർ നിര്യാതനായി

കൊടുങ്ങല്ലൂർ: മേത്തല ഈശ്വരമംഗലത്ത് ശങ്കരനാരായണൻ മകൻ വിനയകുമാർ (69) നിര്യാതനായി. സംസ്ക്കാരം സ്വവസതിയിൽ നടന്നു.

Leave A Comment