ചരമം

വേളൂക്കര തൈവളപ്പിൽ റെജി നിര്യാതനായി

വേളൂക്കര:തൈവളപ്പിൽ ജോർജ്  മകൻ റെജി48) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് സ്വവസതിയിൽ. വേളൂക്കര മണ്ഡലം സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ  മണ്ഡലം പ്രസിഡണ്ടും ആയിരുന്നു.

Leave A Comment