ചരമം

അരിപ്പാലം കൈതാരത്ത് ലോനപ്പൻ നിര്യാതനായി

അരിപ്പാലം :കൈതാരത്ത് തോമസ് മകൻ ലോനപ്പൻ(92) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 30 ന് അരിപ്പാലം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ .

Leave A Comment