ചരമം

തുമ്പരശേരി കളപ്പറമ്പത്ത് മേരീസ് നിര്യാതയായി

കൂഴൂർ: തുമ്പരശേരി കളപ്പറമ്പത്ത് ജോയി ഭാര്യ മേരീസ് (58) നിര്യാതയായി. സംസ്കാരം രാവിലെ 10.30ന് തുമ്പരശേരി സെന്‍റ് മേരീസ് പള്ളിയിൽ.

Leave A Comment