ചരമം

മാള സ്നേഹഗിരി കാച്ചപ്പിള്ളി കൊച്ചു മറിയം നിര്യാതയായി

മാള: മാള വലിയപറമ്പ് സ്നേഹഗിരി കാച്ചപ്പിള്ളി ഔസേപ്പ് ഭാര്യ കൊച്ചു മറിയം (87) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 3 30 ന്.

Leave A Comment