ചരമം

അന്നമനട ചെറുവാളൂർ കോടമന ബാബു നിര്യാതനായി

അന്നമനട: ചെറുവാളൂർ കോടമന ബാബു(62) നിര്യാതനായി. മേലാഡൂർ മിൽ കണ്ട്രോൾ ജീവനക്കാരൻ ആണ്. സംസ്കാരം നാളെ (18 10 23) മൂന്നു മണിക്ക് സ്വവസതിയിൽ നടക്കും.

Leave A Comment