ചരമം

ശ്രീനാരായണപുരം മണ്ണാം പറമ്പിൽ സന്തോഷ് നിര്യാതനായി

കൊടുങ്ങല്ലൂർ:ശ്രീനാരായണപുരം പരേതനായ മണ്ണാം പറമ്പിൽ ഗോപാലകൃഷ്ണൻ മകൻ സന്തോഷ് (60) നിര്യാതനായി. സംസ്കാരം പടിയൂർ പൂമംഗലം ശ്മശാനത്തിൽ നടന്നു.

Leave A Comment