ചരമം

കൊടുങ്ങല്ലൂർ കാവിൽക്കടവ് ചേറ്റുപുഴ പ്രമീള നിര്യാതയായി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ലോകമലേശ്വരം കാവിൽക്കടവ് ചേറ്റുപുഴ സിദ്ധാർത്ഥൻ  ഭാര്യ പ്രമീള (76) നിര്യാതയായി. സംസ്കാരം പുല്ലൂറ്റ് ചാപ്പാറയിലുള്ള നഗരസഭ ക്രിമിറ്റോറിയത്തിൽ നടന്നു.

Leave A Comment