ചരമം

ഇരിങ്ങാലക്കുട മഞ്ഞനംവീട്ടിൽ രാജൻ നിര്യാതനായി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മഞ്ഞനംവീട്ടിൽ അപ്പുക്കുട്ടൻ മകൻ രാജൻ (68) നിര്യാതനായി.സംസ്‌കാരം ഇന്ന് 3 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടന്നു

Leave A Comment