ചരമം

മനയ്ക്കലപ്പടി പരിയാടത്ത് ഭാരതി നിര്യാതയായി

കോണത്തുകുന്ന് : മനയ്ക്കലപ്പടി മണമ്മൽ ഗോപാലകൃഷ്ണ മേനോന്‍ ഭാര്യ പരിയാടത്ത് ഭാരതി (കോണത്തുകുന്ന് ഗവ യു പി സ്കൂളിലെ റിട്ട അധ്യാപിക) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. 

Leave A Comment