പുത്തൻചിറ പുതുക്കാട്ടിൽ ലക്ഷ്മി നിര്യാതയായി
പുത്തൻചിറ: പുത്തൻചിറ കണ്ണായിക്കവലയിൽ
പുതുക്കാട്ടിൽ സുബ്രഹ്മണ്യൻ ഭാര്യ ലക്ഷ്മി (86) നിര്യാതയായി.
സംസ്കാരം നാളെ (ഡിസംബർ 28) രാവിലെ 10:30ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.
Subscribe to our newsletter to stay.
Leave A Comment