ചരമം

മേലഡൂർ പോട്ടെപറമ്പിൽ ആന്റു നിര്യാതനായി

അന്നമനട: മേലഡൂർ പോട്ടെ പറമ്പിൽ വർഗീസ് മകൻ ആന്റു(37) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) വൈകിട്ട് 4 മണിക്ക് മേലഡൂർ ഉണ്ണി മിശിഹാ ദേവാലയത്തിൽ.

Leave A Comment