ചരമം

പുല്ലൂർ കൊഴിഞ്ഞിലിക്കാടൻ അൽഫോൺസ നിര്യാതയായി

ഇരിങ്ങാലക്കുട: പുല്ലൂർ അമ്പലനട കൊഴിഞ്ഞിലിക്കാടൻ അന്തോണി മകൾ അൽഫോൺസ ( 59 )നിര്യാതയായി. സംസ്കാരം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ നടന്നു.

Leave A Comment