ചരമം

എറിയാട് മാടവന കൊല്ലിയിൽ അബ്ദുൽ നാസർ നിര്യാതനായി

കൊടുങ്ങല്ലൂർ: എറിയാട് മാടവന കൊല്ലിയിൽ പരേതനായ കുഞ്ഞുമൊയ്‌തീൻ മകൻ അബ്ദുൽ നാസർ (55) നിര്യാതനായി. ഖബറടക്കം മാടവന മസ്ജിദുൽ ബദരിയ്യ: മഹല്ല് ജമാ-അത്ത് ഖബർസ്ഥാനിൽ നടക്കും. 

Leave A Comment