ചരമം

എറിയാട് വാഴക്കാലയിൽ ലത്തീഫ് നിര്യാതനായി

കൊടുങ്ങല്ലൂർ: എറിയാട് വാഴക്കാലയിൽ മൊയ്തു മകൻ ലത്തീഫ് ( 60 ) നിര്യാതനായി. ഖബറടക്കം 03-ാം തിയ്യതി ബുധൻ രാവിലെ 10 മണിക്ക് കടപ്പുര് മഹല്ല് ഖബർസ്ഥാനിൽ നടക്കും.

Leave A Comment