ചരമം

പുത്തൻചിറ അമ്പൂക്കൻ റോസി നിര്യാതയായി

പുത്തൻചിറ: പുത്തൻചിറ കണ്ണായിക്കവല അമ്പൂക്കൻ ചാക്കുണ്ണി ഭാര്യ റോസി (84) നിര്യാതയായി. സംസ്കാരം നാളെ(ശനിയാഴ്ച്ച) പുത്തൻചിറ സെന്റ് മേരിസ് ഫോറോന ദേവാലയത്തിൽ നടക്കും.

Leave A Comment