ചരമം

മാളവന മാളിയേക്കൽ നിഖിൽ നിര്യാതനായി

മാളവന: മാളവന മാളിയേക്കൽ ആന്റണി മകൻ നിഖിൽ(30) നിര്യാതനായി. സംസ്കാരം നാളെ (മാർച്ച് 04) രാവിലെ 9മണിക്ക് പുത്തൻവേലിക്കര സെന്റ് ജോർജ്ജ് പള്ളിയിൽ.

Leave A Comment