ചരമം

കുഴൂര്‍ പാറപ്പുറം ചെങ്ങിനിയാടൻ മേരി നിര്യാതയായി

കുഴൂര്‍ : പാറപ്പുറം പരേതനായ ചെങ്ങിനിയാടൻ പൗലോസ് ഭാര്യ മേരി(75) നിര്യാതയായി. സംസ്കാരം തെക്കൻ താണിശ്ശേരി ദേവാലയ സെമിത്തേരിയില്‍ നടന്നു.

Leave A Comment