ചരമം

കുഴൂര്‍ തുമ്പരശ്ശേരി കൊടിയന്‍ ത്രേസ്യ നിര്യാതയായി

കുഴൂര്‍: തുമ്പരശ്ശേരി കൊടിയന്‍ ഔസേഫ് ഭാര്യ ത്രേസ്യ (84)നിര്യാതയായി. സംസ്കാരം തുമ്പരശ്ശേരി സെന്‍റ മേരീസ് ദേവാലയ സെമിത്തേരിയില്‍ നടന്നു.

Leave A Comment