ചരമം

പൂവ്വത്തുശേരി കൂട്ടാല ലൂയീസ് നിര്യാതനായി

പൂവ്വത്തുശേരി: കൂട്ടാല പാപ്പു ലൂയീസ് (82) നിര്യാതനായി. സംസ്കാരം ഉച്ചക്ക് (തിങ്കളാഴ്ച്ച)3ന് പൂവ്വത്തുശേരി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment