ചരമം

വെസ്റ്റ് കൊരട്ടി മടയത്ത് തോമസ് നിര്യാതനായി

കൊരട്ടി: വെസ്റ്റ് കൊരട്ടി മടയത്ത് മാത്യു മകൻ തോമസ്(100) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് വെസ്റ്റ് കൊരട്ടി ഫാത്തിമ മാതാ ചർച്ചിൽ.

Leave A Comment