ഡോക്ടർ ശ്യാമളകുമാരി അന്തരിച്ചു
തൃക്കാക്കര : ഭാവനയിൽ ഡോ.ശ്യാമളകുമാരി (64) അന്തരിച്ചു.സംസ്കാരം നടത്തി. ചിറ്റൂർ, നാട്ടകം ഗവ കോളേജുകളിൽ പ്രിൻസിപ്പൽ ആയിരുന്നു.ഗവ ആർട്സ് ആൻ്റ് സയൻസ് കോളേജ്, കോഴിക്കോട്, കെ കെ ടി എം കോളേജ്, കൊടുങ്ങല്ലൂർ, ഗവ വിക്ടോറിയ കോളേജ്, പാലക്കാട്, ഗവ പോളിടെക്നിക്ക്, കളമശ്ശേരി, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Leave A Comment