ചരമം

പുത്തൻചിറ ചാമവളപ്പിൽ അശോകൻ നിര്യാതനായി

പുത്തൻചിറ: കിഴക്കുമുറി ചാമവളപ്പിൽ കുഞ്ഞിപേങ്ങൻ മകൻ അശോകൻ(55) നിര്യാതനായി. 

സംസ്കാരം വൈകീട്ട് 3 മണിക്ക് കിഴക്കുമുറി പട്ടികജാതി ശ്മശാനത്തിൽ.

Leave A Comment