ചരമം

വള്ളോംപറമ്പത്ത് പണിക്കശ്ശേരി പുഷ്പാംഗദൻ നിര്യാതനായി

കൊടുങ്ങല്ലൂർ: വള്ളോംപറമ്പത്ത് പണിക്കശ്ശേരി പുഷ്പാംഗദൻ (86)  നിര്യാതനായി. അംബർനാഥിലെ ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി ഉദ്യോഗസ്ഥനായിരുന്നു. 

സംസ്ക്കാരം ഇരിങ്ങാലക്കുട കോമ്പാറയിലുള്ള വസതിയിൽ നടന്നു.

Leave A Comment