ചരമം

പൂപ്പത്തി തോട്ടോത്ത് നര്‍മ്മദ നിര്യാതയായി

പൊയ്യ: പൂപ്പത്തി തോട്ടോത്ത് രാഘവപണിക്കര്‍ ഭാര്യ നര്‍മ്മദ (തങ്കം ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് 4ന് വീട്ടുവളപ്പില്‍.

Leave A Comment