ചരമം

അയിരൂര്‍ വിതയത്തില്‍ മേരി നിര്യാതയായി

മൂഴിക്കുളം: അയിരൂര്‍ വിതയത്തില്‍ ഔസേപ്പ് മകള്‍ മേരി(76) നിര്യാതയായി.സംസ്കാരം ഇന്ന് വൈകീട്ട് 4ന് അയിരൂര്‍ സെന്റ്‌ ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.

Leave A Comment