ചരമം

മേത്തല ചാണാടിക്കൽ ഗോപിനാഥൻ ഭാര്യ വനജ നിര്യാതയായി

കൊടുങ്ങല്ലൂർ: മേത്തല ശാസ്താംകോവിൽ ചാണാടിക്കൽ ഗോപിനാഥൻ ഭാര്യ വനജ (67) നിര്യാതയായി. സംസ്കാരം 22-ാം തിയ്യതി ചൊവ്വ രാവിലെ 9.30ന് സ്വവസതിയിൽ നടക്കും.

Leave A Comment