ചരമം

മാള പോട്ടക്കാരൻ കാർത്തികേയൻ നിര്യാതനായി

മാള: പോട്ടക്കാരൻ സുബ്രമണ്യൻ മകൻ കാർത്തികേയൻ നിര്യാതനായി. മുൻ മാള ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്‌ ആയിരുന്നു.  സംസ്കാരം നടന്നു.

Leave A Comment