ചരമം

മാള പള്ളിപ്പുറം ആലങ്ങാട്ടുകാരൻ കുഞ്ഞുമുഹമ്മദ് നിര്യാതനായി

മാള: മാള പള്ളിപ്പുറം ആലങ്ങാട്ടുകാരൻ വീരാവു മകൻ കുഞ്ഞുമുഹമ്മദ് (74) നിര്യാതനായി. ഖബറടക്കം നടന്നു.

Leave A Comment