ചരമം

അഞ്ചാം പരത്തി പറക്കോട്ട് സെയ്തു നിര്യാതനായി

കൊടുങ്ങല്ലൂർ: അഞ്ചാം പരത്തി പറക്കോട്ട് കുഞ്ഞുമുഹമ്മദ് മകൻ സെയ്തു (82) നിര്യാതനായി. സാഹിബിൻ്റെ പള്ളിയിൽ ഖബറടക്കം നടത്തി.

Leave A Comment