ചരമം

മാള പള്ളിപ്പുറം കോലഞ്ചേരി പൗലോസ് നിര്യാതനായി

മാള: മാള പള്ളിപ്പുറം കോലഞ്ചേരി കൊച്ചുപൈലോ മകൻ പൗലോസ്(75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മാള സെന്റ് സ്റ്റനിസ്ലാവോസ് പള്ളി സെമിത്തേരിയിൽ.

Leave A Comment