ചരമം

മേത്തല മുല്ലശേരി ഷാജി നിര്യാതനായി

കൊടുങ്ങല്ലൂർ: മേത്തല കീത്തോളി മുല്ലശ്ശേരി പുരുഷോത്തമൻ മകൻ ഷാജി (66) നിര്യാതനായി. സംസ്കാരം 27 ന്‌ (തിങ്കൾ) രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

Leave A Comment