ചരമം

മേത്തല മണലിക്കാട്ടിൽ രാധ നിര്യാതയായി

കൊടുങ്ങല്ലൂർ: മേത്തല മണലിക്കാട്ടിൽ പരേതനായ ചന്ദ്രൻ ഭാര്യ രാധ (75) നിര്യാതയായി. സംസ്ക്കാരം രാവിലെ 9ന് വീട്ടുവളപ്പിൽ നടക്കും.

Leave A Comment