ചരമം

കറുകുറ്റി മൈപ്പാൻ ലില്ലി നിര്യാതയായി

കറുകുറ്റി : കറുകുറ്റി മൈപ്പാൻ ആന്റണി ഭാര്യ ലില്ലി (85) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കറുകുറ്റി സെന്റ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ.

Leave A Comment