ഡോ പി എം ദേവദാസ് നിര്യാതനായി.
കോണത്തുകുന്ന്: ഇരിങ്ങാലക്കുട
കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ
അനസ്തേഷ്യോളജിസ്റ്റ് ആയിരുന്ന
ഡോ പി എം ദേവദാസ് (56) നിര്യാതനായി.
കോണത്തുകുന്ന് ശാന്തി ഹോസ്പിറ്റൽ
ഉടമ കൂടിയാണ് ഡോ ദേവദാസ്.
സംസ്കാരം നാളെ 11.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
Leave A Comment