കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ സെബാസ്റ്റ്യൻ കുന്നത്തൂർ (80) നിര്യാതനായി. ഇന്ന് ഉച്ചക്ക് 2 വരെ മാനാഞ്ചേരിക്കുന്ന് പഞ്ഞിപ്പള്ളയിലെ കുടുംബ വസതിയിലും 2 മുതൽ മാനാഞ്ചേരി സെന്റ് പോൾസ് പള്ളിയിൽ പൊതുദർശനം. വൈകിട്ട് 4 ന് മാനാഞ്ചേരിക്കുന്ന് സെൻറ് പോൾസ് പള്ളിയിൽ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ സംസ്കാര കർമ്മങ്ങൾ നടക്കും
Leave A Comment