ചരമം

കുറ്റിക്കാട് വട്ടപ്പറമ്പിൽ ത്രേസ്യ നിര്യാതയായി

ചാലക്കുടി: കുറ്റിക്കാട് വട്ടപ്പറമ്പിൽ  പരേതനായ അന്തോണി ഭാര്യ മുനിപ്പാറ കാച്ചപ്പിള്ളി ത്രേസ്യ (തീയാമ്മ-90 ) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4 മണിക്ക് കുറ്റിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ.

Leave A Comment