ശാന്തിപുരം തട്ടാം പറമ്പിൽ മൊയ്തീൻ നിര്യാതനായി
കൊടുങ്ങല്ലൂർ: ശാന്തിപുരം തട്ടാംപറമ്പിൽ പരേതനായ അലിക്കുഞ്ഞി മുസ്ള്യാർ മകൻ മൊയ്തീൻ (70) നിര്യാതനായി.ഖബറടക്കം ഞായറാഴ്ച രാവിലെ 8 മണിക്ക് സാഹിബിന്റെ പള്ളി ഖബർസ്ഥാനിൽ.
Subscribe to our newsletter to stay.
Leave A Comment