ചരമം

കൊന്നക്കുഴി കാരേക്കാടൻ വിനയൻ നിര്യാതനായി

ചാലക്കുടി: കൊന്നക്കുഴി  കാരേക്കാടൻ ബാലകൃഷ്ണൻ മകൻ വിനയൻ (54) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചാലക്കുടി മുൻസിപ്പൽ ക്രിമിറ്റോറിയത്തിൽ. 

Leave A Comment