ചരമം

കുണ്ടൂർ കിഴക്കുംതല ബീരാൻ നിര്യാതനായി

കുഴൂര്‍: കുണ്ടൂർ കിഴക്കുംതല കുഞ്ഞ് മൊയ്തീൻ മകൻ ബീരാൻ നിര്യാതനായി. കുഴൂർ - പാറപ്പുറത്ത് മത്സ്യ വ്യാപാരിയായിരുന്നു. കബറടക്കം നടന്നു.  

Leave A Comment