ചരമം

ലോകമലേശ്വരം വട്ടത്തറ കമലാക്ഷി നിര്യാതയായി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്ക് ഗവ: ആശുപത്രി റിട്ടേ: ഹെഡ് നേഴ്സ് ലോകമലേശ്വരം  വട്ടത്തറ പവിത്രൻ ഭാര്യ കമലാക്ഷി(89) നിര്യാതയായി. സംസ്കാരം സ്വവസതിയിൽ നടന്നു.

Leave A Comment