ചരമം

അമ്പഴക്കാട് പോനിശ്ശേരി ദാക്ഷായണി അമ്മ നിര്യാതയായി

മാള: അമ്പഴക്കാട് പോനിശ്ശേരി ദാക്ഷായണി അമ്മ (96) നിര്യാതയായി. അഷ്ടമിച്ചിറ  ഗാന്ധി സ്മാരക ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപികയായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പിൽ.

Leave A Comment