ചരമം

മേത്തല കല്ലിക്കാട്ട് ഭാനു നിര്യാതയായി

കൊടുങ്ങല്ലൂർ :മേത്തല ടി കെ എസ് പുരം കല്ലിക്കാട്ട് മാധവൻ ഭാര്യ ഭാനു (80) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Leave A Comment